41(1) - എക്സിക്യൂട്ടീവോ ജുഡീഷ്യലോ ആയ ഒരു മജിസ്റ്റിന്റെ സാന്നിധ്യത്തിലോ തന്റെ അധികാരപരിധിക്കുള്ളിലോ വെച്ച് ഒരു കുറ്റം ചെയ്യപ്പെടുമ്പോൾ, കുറ്റക്കാരനെ അദ്ദേഹത്തിന് സ്വയം അറസ്റ്റ് ചെയ്യുകയോ , അറസ്റ്റ് ചെയ്യാൻ മറ്റൊരാൾക്ക് അധികാരം നൽകുകയോ ചെയ്യാം.
41 (2) - ഏതെങ്കിലുമോരു മജിസ്ട്രേറ്റിന് , തന്റെ സാന്നിധ്യത്തിലോ അധികാരപരിധിക്കുള്ളിലോ ആരെയാണോ അറസ്റ്റ് ചെയ്യേണ്ടത് ആ വ്യക്തിയെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യുകയോ, അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയോ, വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതാണ്.